ചെറുകോൽ: നെടുമ്പയിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ എൻ. പി. ഗൗരിയമ്മ (103) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: എൻ. കെ. രാമചന്ദ്രൻ നായർ, എൻ. കെ. രത്‌നമ്മ. മരുമക്കൾ: സരളാദേവി, പരേതനായ രവീന്ദ്രനാഥ കൈമൾ