04-sob-prabhakaran-nair
പ്രഭാകരൻ നായർ

അയിരൂർ: പുതിയകാവ് പാണംതുണ്ടിയിൽ പ്രഭാകരൻ നായർ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: പ്രീത, പ്രമോദ്. മരുമക്കൾ: ഗിരീഷ് കുമാർ, സൗമ്യ.