04-sob-ummen-george
ഉമ്മൻ ജോർജ്

കുടശ്ശനാട്: കാവിനാൽ കുടുംബാംഗം പൂഴിക്കാട് തറയിൽ കിഴക്കേതിൽ ഉമ്മൻ ജോർജ് (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: റാഹേലമ്മ. മക്കൾ: അന്നക്കുട്ടി, കുഞ്ഞമ്മ, ലീലാമ്മ, ജേക്കബ് ജി., കുഞ്ഞുമോൾ. മരുമക്കൾ: ജോർജുകുട്ടി, പരേതനായ സണ്ണി, സൂസൻ ബേബി, രാജു.