 
അടൂർ : മേലൂട് ചരുവിളയിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (84 ) നിര്യാതയായി.മണപ്പള്ളി പോണാൽ കുടുംബാംഗമാണ് സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്സ് അരമന പള്ളിയിൽ മക്കൾ: ജി.ഗീവർഗിസ്, തോമസ്, യോഹന്നാൻ, മറിയാമ്മ, അന്നമ്മ, മരുമക്കൾ: പ്രീതി, പൊടിയമ്മ, ജിനു, ബെന്നി തോമസ്, മാമച്ചൻ,