ചെങ്ങന്നൂർ: പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മകരസംക്രമ കാവടി ഉത്സവത്തിന്റെ വ്രതാരംഭത്തിന് നാളെ തുടക്കമാകും. ജനുവരി എട്ടിനു ഹിഡുംബൻ പൂജയും, 13ന് കാവടി നിറപൂജയും നടത്തും. 14 ന് കാവടിയാട്ടം. തുടർന്ന് 23ന് ഉത്സവത്തിന് കൊടിയേറും.