04-sob-kunjukunjamma
കുഞ്ഞുകുഞ്ഞമ്മ

കടമ്പനാട്: തുവയൂർ തെക്കേവീട്ടിൽ വിളയിൽ ജോർജിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (90) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് തുവയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: ബാബു ജോർജ്, ജോയി ജോർജ്, ഓമന ജോർജ്, വത്സമ്മ ജോർജ്, റെജി ജോർജ്, ബിജു ജോർജ്, ജെസി ജോർജ്. മരുമക്കൾ: ആനിബാബു, ഷീലാ ജോയി, ബാബു സ്‌കറിയാ, ബാബു അലക്‌സ്, മിനി റോസ്, ആൻസി ബിജു, റോയി.