മല്ലപ്പള്ളി പരിയാരം: വെള്ളറയിൽ ശശി ദാമോദരൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പടുതോട് പടിഞ്ഞാറേതടത്തിൽ കൊച്ചുമോൾ. മക്കൾ: ജയൻ (പല്ലവി സ്റ്റുഡിയോ), രാജീവ്, വിഷ്ണു. മരുമകൾ: ജ്യോതി ലക്ഷ്മി വിഷ്ണു.