04-sob-kunujucherukkan
കുഞ്ഞുചെറുക്കൻ

പുതുശ്ശേരി:മടുക്കകാലായിൽ കുഞ്ഞുചെറുക്കൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. കട്ടകാര കുടുംബയോഗം രക്ഷാധികാരിയായിരുന്നു.ഭാര്യ:പായിപ്പാട് ഇളപ്പുങ്കൽ പരേതയായ കുട്ടിയമ്മ..മക്കൾ: വൽസമ്മ, പൊന്നമ്മ, ലാലു എം.കെ (ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ഗവൺമെന്റ് യുപിഎസ് തുരുത്തിക്കാട്, കെ എസ് ടി എ മല്ലപ്പള്ളി സബ് ജില്ലാ പ്രസിഡന്റ്), സാബു.എം.കെ (ഓട്ടോ ടാക്‌സി യൂണിയൻ മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: രാജൻ സി.റ്റി, പുരുഷോത്തമൻ, ഷൈലജ.എൻ(ലാബ് ടെക്‌നീഷ്യൻ ഗവൺമെന്റ് സി.എച്ച്.സി ചാത്തൻങ്കേരി), ശ്രീജ ഇ.റ്റി.