പന്തളം:പെരുമ്പുളിക്കൽ പാവ്വൂർ ഗീതാഞ്ജലിയിൽ സരസ്വതി അമ്മ (98) നിര്യാതയായി. വരിക്കോലിൽ കൊച്ചുതുണ്ടിൽ കുടുംബാംഗമാണ്. മക്കൾ. ഗോപിനാഥക്കുറുപ്പ്, ശാന്തകുമാരി, രത്‌ന കുമാരി, മരുമക്കൾ. ലളിതാ കുമാരി, വാസുദേവൻ പിള്ള, ഭാസ്‌കരൻ നായർ.