ചാലാപ്പള്ളി:പാറക്കൽ പ്രീതി വിജയന്റെ മകൻ സൂരജ് പി. എസ് (12) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നാരകത്താനി ചർച്ച് ഓഫ് ഗോഡ് ചർച്ചിന്റെ സെമിത്തേരിയിൽ.