കല്ലൂപ്പാറ കടമാൻകുളം:ചക്കാലമുറിയിൽ പാറയിൽ പരേതനായ ഫിലിപ്പോസ് വർഗീസിന്റെ ഭാര്യ ഏലിയാമ്മ (തങ്കമ്മ-88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കല്ലൂപ്പാറ മഠത്തുംഭാഗം പേരാലുംമൂട്ടിൽ മണ്ണുക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ:ബാബു, പരേതയായ അമ്മിണി. മരുമകൾ: കുന്നന്താനം കൂടത്തിൽ മേപ്രത്ത് മോനാമ്മ.