തിരുവല്ല: പെരിങ്ങര കാരയ്ക്കൽ കുരട്ടിയിൽ ചന്ദ്രശേഖരൻ നായർ (68) നിര്യാതനായി. സംസ്കാരം പിന്നിട്. കാവുംഭാഗം ജയ് ഭവാനി സെന്റർ ഉടമയാണ്. ഭാര്യ: തിരുവനന്തപുരം തൈവിളയിൽ ഇന്ദിര .ബി. മക്കൾ: അരവിന്ദ് (ബഹറിൻ), അനു സി. മരുമക്കൾ: സുനി, അനിഷ്.