കുമ്പനാട് : കീഴുകര ആഞ്ഞിലിമൂട്ടിൽ പരേതരായ മത്തായി ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകൻ എ.സി. ഏബ്രഹാം (കുഞ്ഞൂഞ്ഞുകുട്ടി -89 )റിട്ട. തപാൽ വകുപ്പ് ഉദ്യോഗസ്ഥൻ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 12ന് കുമ്പനാട് ഐ.പി.സി. ഹെബ്രോൻ സഭാ സെമിത്തേരിയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി ഏബ്രാഹം കല്ലിശ്ശേരി കൊച്ചുവാഴുവേലിൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ എബി, എൽസി, കൊച്ചുമോൾ (ഡൽഹി), കൊച്ചുമോൻ. മരുമക്കൾ : തലവടി മുരിയൻകേരിൽ ബേബി (ഡൽഹി), കുമ്പനാട് ബഥേൽ പുത്തൻവീട്ടിൽ ബാബു, റാന്നി വലിയ പറമ്പിൽ ജിജി, വെണ്ണിക്കുളം വടക്കേൽ ജോജി.