05-sob-thakappan
കെ.പി. തങ്കപ്പൻ

ചെങ്ങന്നൂർ : അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ കെ.പി. തങ്കപ്പൻ (92, ശോഭന കോഫി വർക്‌സ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ ഭാര്യ : പരേതയായ ചെല്ലമ്മ കരിങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ശോഭന. കെ, സുലേഖ. കെ , സുലോചന .കെ, സുജ കെ. മരുമക്കൾ : പി.കെ .ശശിധരൻ, എം.വി. സുധീർ, പരേതരായ ആർ. സുന്ദരേശൻ, പി.എസ്. സന്തോഷ് കുമാർ. സഞ്ചയനം : വ്യാഴാഴ്ച 8 ന്.