 
പത്തനംതിട്ട : കിഴക്കുപുറം മേലകത്ത് വീട്ടിൽ ജോയി എബ്രഹാമിന്റെ ഭാര്യ പൊന്നമ്മ ജോയി (64) നിര്യാതയായി. സംസ്കാരം നാളെ 12 ന് വെട്ടൂർ ദ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. വാര്യാപുരം ചാഞ്ഞപ്ലാക്കൽ മണ്ണിൽ കുടുംബാംഗമാണ്. മക്കൾ : ജോപി ജോയി (ഓസ്‌ട്രേലിയ), ജോപിൻ ജോയി (കുവൈറ്റ്). മരുമകൻ : ടിജോ കെ. ഏബ്രഹാം, നല്ലവീട്ടിൽ വെട്ടൂർ.