പന്തളം : പൂഴിക്കാട് സുനിൽ ഭവനിൽ വത്സല (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ബാലൻ. മക്കൾ: സുനിൽ, സുനിത. മരുമക്കൾ : രാജി, വിനോദ്.