 
കിടങ്ങന്നൂർ : പാറക്കാലായിൽ പരേതനായ മത്തായി വർഗീസിന്റെ ഭാര്യ അന്നമ്മ മത്തായി (92) നിര്യാതയായി. സംസ്‌കാരം കിടങ്ങന്നൂർ സെന്റ് തോം മാർത്തോമ്മ പള്ളിയിൽ . മക്കൾ : പരേതനായ പി.എം. വർഗീസ്, തങ്കച്ചൻ, ഏലിയാമ്മ ജോൺ. മരുമക്കൾ : ഏലിയാമ്മ വർഗീസ്, ശോശാമ്മ, തങ്കച്ചൻ, ജോൺ.