ഏനാത്ത് : ഇലഞ്ഞിവേലിൽ ബിജു കുഞ്ഞപ്പിയുടെ ഭാര്യ സിജി ബിജു (45) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് ഏനാത്ത് മർത്തോമ്മ പള്ളിയിൽ. മക്കൾ : മെൽവിൻ ബിജു, ഡോണ. മരുമകൾ : സ്‌നേഹ.