മണ്ണടി : മുടിപ്പുര കേളാങ്കൊമ്പിൽ (രമാസദനം) ബാബുരാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ, അനൂപ് കുമാർ. മരുമക്കൾ: ധന്യ, സ്മിത.