06-sob-babu-daniel
ബാബു ഡാനിയേൽ

തുമ്പമൺ : വടക്കേ തലക്കൽ പടിഞ്ഞാറ്റെവീട്ടിൽ ബാബു ഡാനിയേൽ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കല്ലേലി ഊട്ടുപാറ വേക്കൽ ആലീസ് ബാബു. മക്കൾ : മേരി പി തോമസ്, പരേതനായ മനു പി തോമസ്, മനീഷ് പി. തോമസ്, മോനിഷ പി. തോമസ്. മരുമക്കൾ : തുമ്പമൺ വട്ടടിക്കാലയിൽ പടിഞ്ഞാറ്റേതിൽ ജിബു ജോർജ്, സീതത്തോട് തേവർവേലിൽ തോമസ്.