പ്രമാടം : വാഴമുട്ടം കിഴക്ക് കന്നിമേൽ തെക്കേടത്ത് കെ.എം ജോണിന്റെ ഭാര്യ ഏലിയാമ്മ (76) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : അജി ഡേവിഡ് ജോൺ, പരേതരായ റെജി, ബിജു, സജു. മരുമകൾ : വിൽസി അജി.