പ്രമാടം : കൊവിഡിനെ തുടർന്ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നിറുത്തിവച്ചിരുന്ന കായിക പരിശീലനങ്ങൾ പുന:രാരംഭിച്ചതായി പഞ്ചായത്ത് അറിയിച്ചു.