06-kudumbasree
ഫോട്ടോ:

ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്തിലെ കുടുംബശ്രീ മോഡൽ സി.ഡി.എസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം.ജി ശ്രീകുമാർ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ ഡി.എം.സി പ്രശാന്ത് ബാബു മുഖ്യാതിഥിയായി. സി.ഡി.എസ് ചെയർ പേഴ്‌സൺ ഉഷാ ഉത്തമൻ, പഞ്ചായത്ത് മെമ്പർമാരായ മിനി ഫിലിപ്പ്, സരിത ഗോപൻ,സവിതാ മഹേഷ്, രതി സുഭാഷ്, മഞ്ജു യോഹന്നാൻ,ലേഖാ അജിത്ത്, ഇന്ദിരാ ശശീന്ദ്രൻ, പ്രമോദ് അമ്പാടി, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.