road
വിളയിൽ പടി -ആയിക്കമല - അമ്പലംപടി റോഡ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

റാന്നി; അഡ്വ പ്രമോദ് നാരായണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിളയിൽ പടി -ആയിക്കമല - അമ്പലംപടി റോഡ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗ്ം നയന സാബു അദ്ധ്യക്ഷയായി. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ സന്തോഷ് കുമാർ , പി.ആർ പ്രസാദ്, തെക്കേപ്പുറം വാസുദേവൻ, അജയ് വിജയ്, സുധ വിജയൻ എന്നിവർ സംസാരിച്ചു .