ഇളമണ്ണൂർ : പൂതങ്കര വിജയ ഭവനത്തിൽ അച്യുതകുറുപ്പ് (81)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കമലാക്ഷിയമ്മ. മക്കൾ : വിജയകുമാർ, മിനി, രതി എ. കുറുപ്പ്. മരുമക്കൾ : അനു വിജയൻ, വിനോദ് കുമാർ, നാരായണൻ നമ്പൂതിരി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്