ഓമല്ലൂർ : രാജസദനത്തിൽ എം.സുകുമാരൻ (89) (റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ, പൊലീസ് ഡിപ്പാർട്ടമെന്റ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ എ.കെ.രാജമ്മ. മക്കൾ : രാജശ്രീ (ബാംഗ്ലൂർ), രാജീവ്. മരുമക്കൾ : ശശികുമാർ, റെന്നി.