06-sob-pa-samuel
പി. എ. ശമുവേൽ

തോന്നിയാമല : പുതുപ്പറമ്പിൽ പി.എ.ശമുവേൽ (93) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 12ന് തോന്നിയാമല ഐ. പി. സി. എബൻ എസർ സഭയുടെ വഞ്ചിപ്പൊയ്ക സെമിത്തേരിയിൽ. ഇലന്തൂർ താഴയിൽ കുടുംബാംഗമാണ്. ഭാര്യ പുല്ലാട് തുണ്ടിയിൽ പരേതയായ ചിന്നമ്മ. മക്കൾ : കുഞ്ഞുമോൻ, ജോയ്കുട്ടി, കൊച്ചുമോൾ, രാജമ്മ, ജോസ്, പരേതയായ ലിസി. മരുമക്കൾ : റോസമ്മ, മോൾസി, ജോസ്, അനിയൻകുഞ്ഞ്, രാജു, സിനി.