06-sob-tk-sukumaran-copy
റ്റി..കെ.സുകുമാരൻ

അയിരൂർ : തടിയൂർ അരീക്കൽ തടത്തിൽ ടി.കെ.സുകുമാരൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ : സോമവല്ലി, പൊന്നമ്മ, ഓമന, കൃഷ്ണൻകുട്ടി ,സോമൻ, ശോഭന, ഷീജ, സന്തോഷ്. മരുമക്കൾ: പരേതനായ ദിവാകരൻ, സദാനന്ദൻ, പരേതനായ പ്രഭാകരൻ

രമണി, ശാന്തമ്മ, സോമൻ, ബാബു, ഷീജ.