നീർവിളാകം : പേരങ്ങാട് മേയ്ക്കുന്നിൽ പീതാംബരൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. സി.പി.ഐ.എം. നീർവിളാകം ബി ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ : ശാന്തമ്മ . മക്കൾ : ഉഷ, ഷാജി, കുട്ടപ്പൻ. മരുമക്കൾ : അനിൽ, രജനി, സൗമ്യ.