06-sob-gopalakrishnapilla
ഗോപാലകൃഷ്ണപിള്ള

പന്തളം : കുളനട ഞെട്ടൂർ പാലശ്ശേരിയിൽ ഗോപാലകൃഷ്ണപിള്ള (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് .

ഭാര്യ : പരേതയായ പത്മാവതിയമ്മ. മക്കൾ: ഗീതാകുമാരി, ജ്യോതി ലക്ഷ്മി, രവീന്ദ്രൻ നായർ, രത്‌നമ്മ. മരുമക്കൾ : സുധാകരൻപിള്ള, സുരേഷ് കുമാർ, ശ്രീജാകുമാരി, രാധാകൃഷ്ണപിള്ള.