റാന്നി:പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളിൽ നിന്ന് വിധവ, അവിവാഹിത പെൻഷനുകൾ കൈപ്പറ്റുന്നവർ വിവാഹം, പുനർവിവാഹം ചെയ്തിട്ടില്ലെന്ന ഗസറ്റഡ് ഓഫീസറുടെയോ വില്ലേജ് ഓഫീസറുടെയോ സാക്ഷ്യപത്രം 31 ന് മുമ്പ് അതതു പഞ്ചായത്തുകളിൽ ഹാജരാക്കണമെന്ന് സെക്രട്ടറിമാർ അറിയിച്ചു. 60 വയസ് പൂർത്തിയായവർ സാക്ഷ്യപത്രം ഹാജരാക്കേണ്ട.