അയിരൂർ : കുരുടാമണ്ണിൽ പുത്തൻവീട്ടിൽ ഉമ്മൻ കെ. മാത്യു (ബിജു-60) നിര്യാതനായി. ശവസംസ്‌കാരം പിന്നീട്. ഭാര്യ റോഷ്ണി കോതമംഗലം താഴത്തൂട്ട് കുടുംബാംഗമാണ്. മക്കൾ : മാത്യു ഏബ്രഹാം ഉമ്മൻ (റ്റാൻസാനിയ), നിരൂപ സൂസൻ (ജോർജിയ).