06-sob-annamma-mathai
അന്നമ്മ മത്തായി

വാര്യാപുരം : ഇലന്തൂർ മേലേൽ കുടുംബാംഗമായ നിരന്നനിലത്ത് പരേതനായ പി.ഒ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (85) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ഏഴംകുളം ഇടശ്ശേരിയത്ത് കുടുംബാംഗം. മക്കൾ : മോൻസി, പൊടിമോൻ, സാബു (കുവൈറ്റ്). മരുമക്കൾ : ജോളി തോമ്പിൽ മേക്കൊഴൂർ, ലൈസാമ്മ പാടവേലിൽ വൈക്കം, സുനിത തുരുത്തിപ്പള്ളിൽ പ്രക്കാനം.