കടമ്മനിട്ട: കഴിഞ്ഞ ദിവസം നിര്യാതനായ ഇലന്തൂർ മേലേൽ കുടുംബാംഗം കോട്ടയ്ക്കൽ ടി. ടി. തോമസിന്റെ (81 ) സംസ്‌കാരം ഇന്ന് 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കടമ്മനിട്ട ശാലേം മാർത്തോമ്മ പള്ളിയിൽ നടക്കും.