കല്ലൂപ്പാറ: ചാത്തനാട്ട് നൈനാൻ മാത്യുവിന്റെ ഭാര്യ ഷേർലി നൈനാൻ (69) നിര്യാതയായി. സംസ്‌കാരം പിന്നീട്. കല്ലൂപ്പാറ പെരിയിലത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ ആൻസൺ സ്റ്റിനി നൈനാൻ (യു.എ.ഇ), ഓസ്‌കർ സി. നൈനാൻ (ഖത്തർ), ആഗ്‌നസ് നൈനാൻ (യു.എസ്.എ). മരുമക്കൾ: റാന്നി ചെറുവാഴക്കുന്നേൽ ഡോ. റ്റോണി ഫിലിപ്പ്, എറണാകുളം പനമ്പിള്ളി നഗർ കൊട്ടൂപ്പള്ളിൽ അശ്മിതാ തോമസ്, തിരുവനന്തപുരം തൈക്കടവിൽ സൂരജ് വി. മാത്യു.