കോന്നി: കെ.എസ്. ഇ.ബി സെക്ഷന്റെ പരിധിയിലുള്ള മാരൂർപാലം, ബിലീവേഴ്‌സ്, ചൈനമുക്ക് ഗുരുമന്ദിരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.