06-sob-mathai-abraham
മത്തായി എബ്രഹാം

ചുങ്കപ്പാറ : തോന്നിയാംകുഴിയിൽ മത്തായി എബ്രഹാം (കുഞ്ഞൂഞ്ഞ് 87) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : വാളക്കുഴി കരിപ്പാച്ചേരിൽ പരേതയായ അമ്മിണി. മക്കൾ : സണ്ണി, രാജു, പൊന്നച്ചൻ , പരേതയായ മോളി. മരുമക്കൾ : സൂസി പഴൂര്, ജിൻസി തേക്കാട്ടിൽ, ലിജി കുന്നുംപുറത്ത്.