നെടുമ്പ്രം: ഗ്രാമ പഞ്ചായത്തിൽ നിന്നും വിധവാ/അവിവാഹിത പെൻഷൻ വാങ്ങുന്ന 60 വയസിൽ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും ഡിസംബർ 31ന് മുമ്പായി പുനർവിവാഹം/വിവാഹം ചെയ്തിട്ടില്ല എന്ന ഗസറ്റഡ് ഓഫീസർ/ വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രവും ആധാർ കാർഡിന്റെ പകർപ്പും പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.