പന്തളം: കുരമ്പാല ഇടയാണത്ത് തെക്കേപ്പുരയിൽ ഗോപിനാഥൻ ഉണ്ണിത്താന്റെ ഭാര്യ സുജി ഗോപിനാഥ് (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹരികുമാർ, ശ്രീലക്ഷ്മി. മരുമകൻ: മനോഷ്. സഞ്ചയനം വെള്ളി രാവിലെ 9 ന്.