അടൂർ: മേലൂട് സുനിൽ ഭവനത്തിൽ ശശിധരൻ (71) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ:സുവർണ,സുനന്ദ,സുനിൽ. മരുമക്കൾ:സതീശൻ, ജയകുമാർ, ഇന്ദു.