പ​ന്ത​ളം : ബാ​ല​സം​ഘം പ​ന്ത​ളം ഏ​രി​യ പ്ര​വർ​ത്ത​ക യോ​ഗം ബാ​ല​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഭി​ജി​ത്ത് സ​ജീ​വ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പ​ന്ത​ളം ല​യൺ​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തിൽ ന​ട​ന്ന പ്ര​വർ​ത്ത​ക യോ​ഗ​ത്തിൽ ഏ​രി​യ വൈ​സ് പ്ര​സി​ഡന്റ് എ​സ് .അ​ശ്വ​തി അ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്നു. ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സൗ​മ്യ ര​വി പ്ര​വർ​ത്ത​ന റി​പ്പോർ​ട്ടും ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജ​യ​കൃ​ഷ്​ണൻ പ​ള്ളി​ക്കൽ സം​ഘ​ട​ന റി​പ്പോർ​ട്ടും അ​വ​ത​രി​പ്പി​ച്ചു .ആർ.ജ്യോ​തി​കു​മാർ,സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പ്രൊ​ഫ.ടി.കെ.ജി.നാ​യർ ,ജി​ല്ലാ പ്ര​സി​ഡ​ന്റ് സാ​ന്ദ്ര ര​ഘു, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജി.പൊ​ന്ന​മ്മ ,ഏ​രി​യ കോ​ഡി​നേ​റ്റർ അ​നിൽ പ​ന​ങ്ങാ​ട്, ഏ​രി​യ അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി കൺ​വീ​നർ ഇ.കെ.സു​ധാ​ക​രൻ എ​ന്നി​വർ സം​സാ​രി​ച്ചു. ഏ​രി​യ കൺ​വീ​നർ ഫി​ലി​പ്പോ​സ് വർ​ഗീസ് സ്വാ​ഗ​ത​വും കെ. ഷി​ഹാ​ദ് ഷി​ജു ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ല​സം​ഘം പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ജ​സ്റ്റിൻ തോ​മ​സ് (പ്ര​സി​ഡ​ണ്ട്), കെ.ഷി​ഹാ​ദ് ഷി​ജു, ജി​ദ ല​ക്ഷ​മി, എ​സ് .അ​ശ്വ​തി (വൈ​സ് പ്ര​സി​ഡ​ന്റു​മാർ), സൗ​മ്യ ര​വി (സെ​ക്ര​ട്ട​റി), ആ​ദി​തി അ​നിൽ കു​മാർ, യ​ദു കൃ​ഷ്​ണ, ഷാ​ഹി​ന നൗ​ഷാ​ദ് (ജോ​യിന്റ് സെ​ക്ര​ട്ട​റി​മാർ), അ​നിൽ പ​ന​ങ്ങാ​ട് (കോ​ഡി​നേ​റ്റർ), ഫി​ലി​പ്പോ​സ് വർ​ഗീസ് (കൺ​വീ​നർ), കെ.എ​ച്ച് .ഷി​ജു, സു​ജാ തോ​മ​സ് (ജോ​യിന്റ് കൺ​വീ​ന​റ​ന്മാർ), ഇ.കെ.സു​ധാ​ക​രൻ (അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി കൺ​വീ​നർ ) എ​ന്നിവ​രെ തിര​ഞ്ഞെ​ടു​ത്തു.