07-sob-sathyanarayanan
സത്യനാരായണൻ

വാര്യാപുരം : വരട്ടുചിറ നെല്ലിക്കാട്ടിൽ സത്യനാരായണൻ (56) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിര സത്യൻ. മക്കൾ : വിഷ്ണു, വിശാഖ്.