 
ഇലവുംതിട്ട: സി.പി.എം കോഴഞ്ചേരി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ആർ. ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു .എ പദ്മകുമാർ, ഓമല്ലൂർ ശങ്കരൻ, കെ.സി.രാജഗോപാലൻ, ആർ.അജയകുമാർ എന്നിവർ സംസാരിച്ചു,സെക്രട്ടറിയായി റ്റി.വി.സ്റ്റാലിനെ തിരഞ്ഞെടുത്തു. സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ഷൈലജ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. റ്റി.വി. സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.രാജഗോപാലൻ ,ആർ.അജയകുമാർ ,കെ.എം.ഗോപി ,പി.കെ.സത്യവ്രതൻ ,ബിജിലി പി .ഈശോ, വി.ജി.ശ്രീലേഖ, കെ.പി.വിശ്വഭരൻ, ബി.എസ്.അനീഷ് മോൻ, ആർ.ഡോണി ,വി.ആർ .സജി കുമാർ, വി.വിനോദ് എന്നിവർ സംരിച്ചു .
ഏരിയ കമ്മിറ്റിയംഗങ്ങൾ: റ്റി.വി.സ്റ്റാലിൻ ,കെ.എം.ഗോപി ,രാജൻ വർഗീസ്, കെ.പി.വിശ്വംഭരൻ, ജി.വിജയൻ, വി.ആർ.സജികുമാർ, വി ജി ശ്രീലേഖ, അനിതാ കുറുപ്പ്, പി.ബി.സതീഷ് കുമാർ, പി.കെ.സത്യവ്രതൻ, ജേക്കബ് തര്യൻ, ടി.പ്രദീപ് കുമാർ, വി.കെ.ബാബുരാജ്, കെ.ബാബുരാജ്, ഹരിപ്രസാദ്, വി.പ്രസാദ്, അഡ്വ.കെ.മോഹൻ ദാസ്, ബിജിലി പി .ഈശോ, അഡ്വ.സി..റ്റി. വിനോദ്, അനീഷ് മോൻ, ആർ.ഡോണി.