07-sob-mary-varghese
മേരി വർഗീസ്

കടമ്മനിട്ട : ചാന്തുകാവ് മുരുപ്പേൽ പരേതനായ ഗീവർഗീസ് വർഗീസിന്റെ ഭാര്യ മേരി വർഗീസ് (95) നിര്യാതയായി. സംസ്‌കാരം ബുധൻ 12 ന് ബ്രദറൻ സഭ സെമിത്തേരിയിൽ . റാന്നി തേകാട്ടിൽ കുടുംബാംഗമാണ്. മക്കൾ : തങ്കച്ചൻ, കുഞ്ഞമ്മ, ആലിസ്, സാംകുട്ടി, പരേതനായ ബാബു. മരുമക്കൾ : കുഞ്ഞുമോൾ, കുഞ്ഞവറാച്ചൻ, ആനി, ഷേർലിൻ, പരേതനായ ബേബി.