07-sob-co-janakiyamma
സി.ഒ. ജാനകിയമ്മ

ഇലവുംതിട്ട : മുക്കട സദാനന്ദപുരത്ത് സി.ഒ. ജാനകിയമ്മ (98) നിര്യാതയായി. സംസ്‌കാരം നടത്തി.
മകൾ : പരേതയായ സി ജെ സത്യവതി. മരുമകൻ : പരേതനായ റ്റി.വി. സദാനന്ദൻ. സഞ്ചയനം വെള്ളി 7 മണിക്ക്.