
നീർവിളാകം: കുന്നേൽ പരേതനായ കൊച്ചു കുഞ്ഞു പിള്ളയുടെ ഭാര്യ ശ്രീദേവിയമ്മ (ലീല 77- റിട്ട ഹൈസ്‌കൂൾ അദ്ധ്യാപിക, പഞ്ചായത്ത് ഹൈസ്‌കൂൾ,കുളനട) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചെട്ടികുളങ്ങര കടക്കിലേത്ത് കുടുംബാംഗമാണ്. മക്കൾ : ബൈജു (അബുദാബി), ലേഖ , രേഖ മരുമക്കൾ : സിന്ധു, ഗോപീകൃഷ്ണൻ.