 
തിരുവല്ല: തിരുവല്ല ജോയ്ആലുക്കാസിൽ എൻ.ആർ.ഐ ഫെസ്റ്റിന് തുടക്കമായി. ഓഫർ ലോഞ്ചിംഗ് ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദിന് ലോഗോ കൈമാറി നിർവഹിച്ചു. തിരുവല്ല ജോളി സിൽക്‌സ് അസി.മാനേജർ വിജയ് പോൾ, പി.ആർ.ഓ ടി.സി ലോറൻസ് എന്നിവർ പങ്കെടുത്തു. 50,000 രൂപക്ക് മുകളിലുള്ള സ്വർണം ഡയമണ്ട് പർച്ചയ്‌സുകൾക്കൊപ്പം 200 മില്ലിഗ്രാം സ്വർണനാണയം സൗജന്യമായി നേടാവുന്നതാണ്. വർദ്ധിച്ചുവരുന്ന സ്വർണാഭരണ വിലവർദ്ധനയിൽനിന്ന് സുരക്ഷ ഉറപ്പാക്കാനായി അഡ്വാൻസ് ബുക്കിംഗ് പ്ലാനും ഒരുക്കിയിരിക്കുന്നു.