
തിരുവല്ല: പടപ്പാട് പ്ലാവുങ്കൽ പരേതനായ പി.ഐ. ഇട്ടിയുടെ ഭാര്യ സാറാമ്മ ഇട്ടി (തങ്കമ്മ -96) നിര്യാതയായി. സംസ്കാരം പിന്നീട്. കുറിയന്നൂർ നല്ലൂർ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ (യു.എസ്.എ), ബേബിമോൻ (യു.എസ്.എ), സൂസി (റാന്നി ). മരുമക്കൾ: ശാന്തമ്മ, റോയി, ഗ്രേസി, പാപ്പച്ചൻ.