കുന്നന്താനം : കൃഷ്ണ മന്ദിരത്തിൽ പരേതനായ സോമൻ പിള്ളയുടെ ഭാര്യ പുലിയൂർ ഗവണ്മെന്റ് എച്ച്.എസ്.എസ് റിട്ട അദ്ധ്യാപിക ലളിതാംബിക (62) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ : അമ്പിളി എസ് പിള്ള, അനൂപ് എസ് പിള്ള. മരുമക്കൾ : വിനോദ്, രാജലക്ഷ്മി.