 
കോട്ടാങ്ങൽ : മേലേട്ടുതടത്തിൽ വർക്കി വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (93) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് കോട്ടാങ്ങൽ സെന്റ് ജോൺ ദ ബാ്സ്പിസ്റ്റ് പള്ളിയിൽ. വള്ളംച്ചിറ മലേപ്പള്ളിൽ ചിറത്തലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ജോയമ്മ, സാലിമ്മ, ജിജി, പരേതരായ തങ്കമ്മ, തങ്കച്ചൻ. മരുമക്കൾ : ഇടകടത്തി തൊട്ടിപറമ്പിൽ കുര്യാച്ചൻ, കരിമ്പനക്കുളം മുല്ലതലശ്ശേരിൽ അപ്പച്ചൻ.